പിണറായി-ചാണ്ടി അച്ചുതണ്ട്: രാജഗോപാല്‍
കോഴിക്കോട്: കേരളത്തില്‍ പിണറായി-ഉമ്മന്‍ചാണ്ടി അച്ചുതണ്ട്: രാജഗോപാല്‍എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കെപിസിസി പ്രസിഡന്റിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളിക്കളഞ്ഞതില്‍ ദുരൂഹതയുണ്ടെന്ന്ബിജെപി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു.
ആഗസ്ത് രണ്ട് ചൊവ്വാഴ്ച കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുനാമിഫണ്ട് വകമാറ്റി എന്ന ആരോപണം ലോകായുക്തപോലും ഉന്നയിച്ച സ്ഥിതിക്ക് ഇതേപ്പറ്റി നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുംരാജഗോപാല്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ ഒരു പിണറായി-ഉമ്മന്‍ചാണ്ടി അച്ചുതണ്ട് പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications