വൈദ്യുതകമ്പിയില്‍ നിന്നും ഷോക്കേറ്റ് ബന്ധുക്കള്‍ മരിച്ചു
ഗാന്ധിനഗര്‍: കോട്ടയത്തിനടുത്ത് ഗാന്ധനഗറില്‍ പൊട്ടിവീണ വൈദ്യുതികമ്പിയില്‍ തട്ടി രണ്ടുപേര്‍ ഷോക്കേറ്റു മരിച്ചു. മുടിയൂര്‍ക്കര ചെട്ടിശേരി വീട്ടില്‍ പരേതനായ സെയ്ദ് മുഹമ്മദിന്റെ ഭാര്യ സൗദാബീവി(45), സഹോദരന്‍ തസ്ലിം മന്‍സിലില്‍ അബ്ദുള്‍ മജീദിന്റെ മകനായ ഷാഹുല്‍(9) എന്നിവരാണ് മരിച്ചത്.
വീടിനു പിന്‍വശത്തുള്ള വഴിയിലെ വെള്ളത്തില്‍ പൊട്ടിവീണു കിടന്ന വൈദ്യുതകമ്പിയില്‍ തട്ടിയാണ് ഇവര്‍ക്ക് ഷോക്കേറ്റത്.












Click it and Unblock the Notifications