Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി ഫണ്ട് വകമാറ്റിയത് ജനവഞ്ചന: വെളിയം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുനാമി ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ച സര്‍ക്കാര്‍ നടപടി ജനവഞ്ചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയംഭാര്‍ഗ്ഗവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സുനാമി ദുരിതാശ്വാസ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച മുഴുവന്‍ കണക്കുകളും സര്‍ക്കാര്‍ഉടന്‍ വെളിപ്പെടുത്തണം. ദുരിതബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും വെളിയം ഭാര്‍ഗ്ഗവന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+