Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ഓഹരി സൂചിക 7800 കടന്നു

മുംബൈ: ചരിത്രത്തിലാദ്യമായി മുംബൈ ഓഹരി സൂചിക 7800 കടന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ 80 പോയിന്റിന്റെ വര്‍ധനവാണുണ്ടായത്.

ക്രൂഡ് വില ഉയരുന്നത് ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് സൂചിക ബുധനാഴ്ച കുതിച്ചുയര്‍ന്നത്. എല്ലാ വിഭാഗം ഓഹരികളിലും സെന്‍സെക്സ് ഉയര്‍ന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആന്റ് ടെക്നോളജീസിന്റെ ഓഹരിവില 741ല്‍ നിന്ന് 754.90 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+