Get Updates
Get notified of breaking news, exclusive insights, and must-see stories!

സാങ്കേതിക സര്‍വകലാശാല രൂപീകരിക്കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്സുകളെ ഏകോപിപ്പിച്ചുകൊണ്ട്പുതിയ സാങ്കേതിക സര്‍വകലാശാല രൂപീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ നിയമസഭയെ അറിയിച്ചു.

ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. വിപണി സാധ്യതകളെ അടിസ്ഥാനമാക്കി പുതിയ ഐടി കോഴ്സുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വാശ്രയമേഖലയില്‍ 3847 എഞ്ചിനീയറിംഗ് സീറ്റുകള്‍ ഈ വര്‍ഷം ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+