Get Updates
Get notified of breaking news, exclusive insights, and must-see stories!

5000 ആദിവാസികള്‍ക്ക് ഉടന്‍ ഭൂമി: മന്ത്രി

തിരുവനന്തപുരം: അയ്യായിരത്തിലേറെ ആദിവാസികള്‍ക്കു കൂടി ഉടന്‍ തന്നെ ഭൂമി നല്‍കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രി എ. പി. അനില്‍കുമാര്‍ നിയമസഭയില്‍ അറിയിച്ചു.

ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആറളം ഫാമില്‍ താമസിക്കുന്ന ആദിവാസികള്‍ക്കു ഭൂമി നല്‍കും. ഇതിനായി ഭൂമി വാങ്ങുന്നതിന് സര്‍ക്കാര്‍ 42 കോടി രൂപ നല്‍കിയിട്ടുണ്ട്.

ഫാമിലെ ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഒരു സര്‍വെ നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു. ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+