മമത ബാനര്‍ജിയുടെ രാജി സ്പീക്കര്‍ തള്ളി
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ രാജിക്കത്ത് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി തള്ളി. ശരിയായ വിധത്തിലുള്ള രാജിക്കത്തല്ല മമത നല്‍കിയതെന്നും അതിനെ രാജിക്കത്തായി കണക്കാക്കാനാവില്ലെന്നും സോമനാഥ് ചാറ്റര്‍ജി വ്യക്തമാക്കി.ബംഗ്ലാദേശില്‍ നിന്നും പശ്ചിമബംഗാളിലേക്ക് അനധികൃത നുഴഞ്ഞുുകയറ്റം നടക്കുന്ന വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് മമത രാജി നല്‍കിയത്.












Click it and Unblock the Notifications