ജയക്കെതിരായ കേസുകളിലെ വിചാരണ സ്റേ ചെയ്തു
ദില്ലി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ ബാംഗ്ലൂര്‍ പ്രത്യേക കോടതിയില്‍ നടപടിക്രമങ്ങള്‍ തുടരുന്നത് സുപ്രിം കോടതി സ്റേ ചെയ്തു.
രണ്ട് കേസുകളിലെയും വിചാരണ ഏകോപിപ്പിച്ച പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ ഡിഎംകെ നേതാവും അഭിഭാഷകനുമായ കെ. അന്‍പഴകന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ വിധിയുണ്ടായത്.












Click it and Unblock the Notifications