ലാവ്ലിന്‍: ക്രമക്കേടുണ്ടായിട്ടില്ലെന്ന് ബാലാനന്ദന്‍
തൃശൂര്‍: എസ്എന്‍സി ലാവ്ലിന്‍ കരാറില്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സിപിഎം നേതാവ് ഇ.ബാലാനന്ദന്‍ പറഞ്ഞു.
സര്‍ക്കാരിന് അന്ന് ലഭിച്ച നിയമ ഉപദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. ഇക്കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കണം.
ലാവ്ലിന്‍ ഇടപാടു സംബന്ധിച്ച വിവാദ ചോദ്യങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും കരാറില്‍ ഏര്‍പ്പെട്ട കാലയളവില്‍ താന്‍ ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു എന്നും ബാലാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications