കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോറിയും ജീപ്പും കൂട്ടിയിടിട്ട് രണ്ടുപേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

മലപ്പുറം: കൊണ്ടോട്ടിക്ക് സമീപം എക്കാപ്പറമ്പില്‍ ടിപ്പര്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു.

കോഴിക്കോട് കൊടിയത്തൂര്‍ നെല്ലിക്കാപ്പറമ്പ് അഭിലാഷ് ഹൗസില്‍ സുധീര്‍, ചേന്നമംഗലൂര്‍ ചക്കിട്ടക്കണ്ടി വീട്ടില്‍ നജീഹ എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ചേന്നമംഗലൂര്‍ ചക്കിട്ടക്കണ്ടി ആമിന്‍ ഷാഹിദ്, കൊടിയത്തൂര്‍ സ്വദേശി ആഷിഫ്, ചക്കിട്ടക്കണ്ടി നജീബ്, നെല്ലിക്കാപ്പറമ്പ് ഉള്ളാട്ടില്‍ ആസാദ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജീപ്പിലുണ്ടായിരുന്നവര്‍ ബന്ധുവിനെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X