Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ മാറി: ആന്റണി

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ മാറിയെന്ന് മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണി അഭിപ്രായപ്പെട്ടു.

ഈ മാറ്റം നിലനിര്‍ത്തി കൊണ്ടുപോയാല്‍ യുഡിഎഫിന് അടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്താനാവുമെന്നും ആന്റണി പറഞ്ഞു.

യുഡുിഎഫിനെ ബാധിച്ചിരിക്കുന്ന കണ്ഠകശനി മാറിയിരിക്കുകയാണ്. ഈ മാറ്റം നിലനിര്‍ത്തുകയും വരുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടാന്‍ വേണ്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും പ്രചോദനം നല്‍കുകയുമാണ് ഇനി വേണ്ടത്- ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+