നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചു
ദില്ലി: നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ ആഗസ്ത് എട്ട് തിങ്കളാഴ്ച ലോക്സഭയില്‍ വച്ചു.
ഫെബ്രുവരി ഒന്‍പതിനാണ് 1984ലെ സിഖ് കലാപത്തെ കുറിച്ചന്വേഷിക്കുന്ന നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്.
സഭയുടെ ബജറ്റ് സമ്മേളനം മുതല്‍ റിപ്പോര്‍ട്ട് സഭയില്‍ വക്കാന്‍ ബിജെപിയടക്കമുളള പ്രതിപക്ഷകക്ഷികള്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തിവരികയാണ്.












Click it and Unblock the Notifications