Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബ് ഗ്രൂപ്പ്-എന്‍സിഐ ലയനം ആഗസ്ത് 21ന്

ദില്ലി: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ഈ മാസം 21ന് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയില്‍ ലയിക്കുമെന്ന് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണിനെല്ലൂര്‍ അറിയിച്ചു.

ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോണിനെല്ലൂര്‍. എറണാകുളംരാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ലയനസമ്മേളനത്തില്‍ ഇരുപാര്‍ട്ടികളുംഒന്നിക്കും. ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ആഗസ്ത് 13ന് നടക്കുന്ന പാര്‍ട്ടി സെക്രട്ടറിമാരുടെ യോഗത്തില്‍ ലയനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. താന്‍ യുഡിഎഫിലേക്ക് തിരിച്ചുവരുന്നു എന്നത് യുഡിഎഫ് നേതാക്കള്‍ നടത്തുന്ന നുണപ്രചരണം മാത്രമാണെന്ന് ജോണിനെല്ലൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+