ബിജെപി നേതാവ് കെ.സി.ശങ്കരന്‍ അന്തരിച്ചു
കോഴിക്കോട്: മുന്‍ ജനസംഘം സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന ബിജെപി നേതാവുമായ കെ.സി.ശങ്കരന്‍ (9) അന്തരിച്ചു.
ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു അദ്ദേഹം. ഞായറാഴ്ച രാത്രി കോഴിക്കോട്ടെ വീട്ടില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.
1978ല്‍ ജനസംഘം സംസ്ഥാന പ്രസിഡന്റായിരുന്ന ശങ്കരന്‍ അടിന്തിരാവസ്ഥ കാലത്ത് ജയില്‍വാസം അനുവഭിച്ചിട്ടുണ്ട്.
ഭാര്യയും നാലു മക്കളുമുണ്ട്.












Click it and Unblock the Notifications