Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കണം: തമിഴ്നാട്

കുമളി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യമെന്ന് തമിഴ്നാട് വൈദ്യുതിമന്ത്രി ആര്‍.വിശ്വനാഥന്‍ പറഞ്ഞു.

137.6 അടിയാണ് ഇപ്പോള്‍ ഡാമിന്റെ ജലനിരപ്പ്. ഇത് 136 അടിയാക്കണമെന്ന് കേരളം ആവശ്യപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് 152 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജലനിരപ്പ് ഉയര്‍ത്തിയാല്‍ ഏറെ പഴക്കമുള്ള ഡാം തകരാന്‍ സാധ്യതയുണ്ടെന്നാണ് കേരളത്തിന്റെ വാദം. ഡാം തകര്‍ന്നാല്‍ എറണാകുളം, ഇടുക്കി ജില്ലകള്‍ വെള്ളത്തിനടിയിലാവുമെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ കേരളത്തിന്റെ ഈ വാദം അംഗീകരിക്കാന്‍ തമിഴ്നാട് തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+