സുനാമി ഫണ്ടില്‍ ചിലവാക്കിയത് 15 ശതമാനം മാത്രം: കടന്നപ്പള്ളി
തിരുവനന്തപുരം: സുനാമി ദുരിതാശ്വാസത്തിന്ലഭിച്ച തുകയുടെ 15 ശതമാനം മാത്രമെ സര്‍ക്കാര്‍ ചെലവിട്ടിട്ടുള്ളൂവെന്ന് കോണ്‍ഗ്രസ് എസ് പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍പറഞ്ഞു.
ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്ത് ഒന്‍പതിന് യൂത്ത് കോണ്‍ഗ്രസ് എസ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കടന്നപ്പള്ളി രാമചന്ദ്രന്‍.
തുക മറ്റ് മേഖലകളിലേക്ക് വകമാറ്റി ചെലവിടുന്നത് വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. സുനാമി ഫണ്ട് ദുര്‍വിനിയോഗത്തിനുംഅവഗണനയ്ക്കും എതിരെയായിരുന്നു ഉപവാസം.












Click it and Unblock the Notifications