ഡിസ്കവറിയുടെ ലാന്റിംഗ് 96 മിനുട്ട് കൂടി വൈകും
ഹൂസ്റണ്‍: നാസയുടെ ബഹിരാകാശ പേടകമായ ഡിസ്കവറിയുടെ ലാന്റിംഗ് 96 മിനുട്ട് കൂടി വൈകും. മോശപ്പെട്ട കാലാവസ്ഥ മൂലമാണിത്.
പ്രാദേശിക സമയം പുലര്‍ച്ച 6.43ന് (ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 4.13) ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ ഡിസ്കവറി ലാന്റ് ചെയ്യും. നേരത്തെ പുലര്‍ച്ച 5.07ന് (ഇന്ത്യന്‍ സമയം 2.37) ലാന്റ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.












Click it and Unblock the Notifications