ഡാം സുരക്ഷാ അതോറിറ്റിക്ക് തടസങ്ങള്‍
തിരുവനന്തപുരം: ഡാം സുരക്ഷാ നിയമത്തിന് നിയമവകുപ്പിന്റെ അനുമതി ഇല്ലാത്തതിനാല്‍ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജലവിഭവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
ചട്ടങ്ങള്‍ ഉണ്ടാക്കിയാല്‍മാത്രമേ ഡാം സുരക്ഷ അതോറിട്ടി ഉണ്ടാക്കാന്‍ കഴിയൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തേണ്ടത് തമിഴ്നാട് സര്‍ക്കാരാണ്. ആ ബാധ്യത തമിഴ്നാട് നിറവേറ്റിയില്ലെങ്കില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് നിയമസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications