പനി മൂലം മുംബൈയില്‍ രണ്ടു ദിവസത്തിനുള്ളില്‍ 26 മരണം
മുംബൈ: മുംബൈയില്‍ പനി മൂലം രണ്ടു ദിവസത്തിനുള്ളില്‍ 26 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരൂ മലയാളിയും ഉള്‍പ്പെടുന്നു.
കോഴിക്കോട് മുല്ലശേരി ഹൗസില്‍ ശൈലേഷ്കുമാറാണ് മരിച്ച മലയാളി. മുംബൈയിലും അയല്‍ജില്ലകളിലുമായി പകര്‍ച്ച വ്യാധി മൂലം 55 പേര്‍ മരിച്ചിട്ടുണ്ട്. താനെയിലും കല്യാണിലുമായാണ് 29 പേര്‍ മരിച്ചത്.
മുംബൈയില്‍ 250 ഓളം പേര്‍ക്ക് കടുത്ത പനി ബാധിച്ചിട്ടുണ്ട്. മുംബൈയില്‍ മരിച്ച 26 പേരില്‍ 14 പേരും ആഗസ്ത് 10 ബുധനാഴ്ച ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷമാണ് മരണമടഞ്ഞത്.












Click it and Unblock the Notifications