നാനാവതി: സജ്ജന്‍ കുമാര്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു
ദില്ലി: നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാര്‍ ഗ്രാമീണ വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.
1984ലെ സിഖ് കലാപത്തെ കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്റെ പരാമര്‍ശത്തെ തുടര്‍ന്ന് സ്ഥാനം രാജിവയ്ക്കുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവാണ് സജ്ജന്‍കുമാര്‍. ആരോപണത്തിന്റെ പേരില്‍ ജഗദീഷ് ടൈറ്റ്ലര്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
സിഖ് കലാപത്തിലുള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇടതുകക്ഷികളും പ്രതിപക്ഷകക്ഷികളും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിവരുന്ന സാഹചര്യത്തിലാണ് രാജി.












Click it and Unblock the Notifications