സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ഇ-ടെണ്ടറിംഗ്
തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് ഇ-ടെണ്ടറിഗ് സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ടെന്ന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ അറിയിച്ചു.
സപ്ലൈകോ നിലവാരമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതു സംബന്ധിച്ച അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കമ്പോള വിലയേക്കാള്‍ കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ കോര്‍പ്പറേഷന് വാങ്ങാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications