അയോധ്യ ആക്രമണവുമായി ബന്ധപ്പെട്ട് ഭീകരന്‍ പിടിയില്‍
ജമ്മു: അയോദ്ധ്യ ആക്രമണവുമായി ബന്ധപ്പെട്ട് ഒരു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരനെ സുരക്ഷാസൈനികര്‍ അറസ്റു ചെയ്തു.
ആഗസ്ത് 11 വ്യാഴാഴ്ച പൂഞ്ചിലെ നക്കമഞ്ചരിയില്‍ നിന്നാണ് റഫീക്ക് എന്ന ഭീകരന്‍ അറസ്റിലായത്. ഇയാളില്‍ നിന്നും സ്ഫോടനകവസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.
അയോധ്യയിലെ ക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടായതുമായി ബന്ധപ്പെട്ട് റഫീഖിക്കു വേണ്ടി പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇയാളെ ചോദ്യംചെയ്യാനായി പൊലീസിനു കൈമാറി.












Click it and Unblock the Notifications