Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ചെമ്മീന്‍ കയറ്റുമതിയില്‍ വര്‍ദ്ധന

തിരുവനന്തപുരം: സംസ്ഥാനത്തു നിന്നുള്ള ചെമ്മീന്‍ കയറ്റുമതിയില്‍ വര്‍ദ്ധനയുണ്ടായതായി ഫിഷറീസ് വകുപ്പുമന്ത്രി ഡൊമനിക് പ്രസന്റേഷന്‍ നിയമസഭയി പറഞ്ഞു.

ഈ വര്‍ഷം സംസ്ഥാനത്തു നിന്നും 87,378 മെട്രിക് ടണ്‍ ചെമ്മീന്‍ കയറ്റിയയച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാളും 10,747 ടണ്‍ കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ചെമ്മീന്‍ കയറ്റുമതിയില്‍ നിന്നും 1,099.15 കോടി ലഭിച്ചത് ഈ വര്‍ഷം 1,158.07 കോടിയായി.

സംസ്ഥാനത്ത് 28,456 പരമ്പരാഗത ബോട്ടുകളും 4,204 യന്ത്രബോട്ടുകളും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

1985ലെ മണ്‍സൂണ്‍ കമ്മറ്റിയുടെ ശുപാര്‍ശപ്രകാരം പുതുതായി മത്സ്യബന്ധനബോട്ടുകള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+