Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണപ്രശ്നം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: തലസ്ഥാനത്ത് പെരുകുന്ന മോഷണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ആരോപിച്ച് പ്രതിപക്ഷം ആഗസ്ത് 12 വെള്ളിയാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പ്രശ്നത്തെക്കുറിച്ച് സഭയില്‍ പ്രതിപക്ഷം അടിയന്തിരചര്‍ച്ച ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മോഷണം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി വക്കം പുരുഷോത്തമന്‍ അറിയിച്ചു. ഗുണ്ടാനിയമപ്രകാരം ഇതുവരെ 330 പേരെ അറസ്റു ചെയ്തിട്ടുളളതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ വക്കത്തിന്റെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

തലസ്ഥാനത്തു മാത്രമല്ലാ, സംസ്ഥാനത്തു മുഴുവന്‍ മോഷണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+