ബിഎസ്എന്‍എല്‍ 40 ലക്ഷം കണക്ഷന്‍ നല്കുന്നു
ചെന്നൈ: ബിഎസ്എന്‍എല്‍ 40 ലക്ഷം പുതിയ മൊബൈല്‍ കണക്ഷനുകള്‍ നല്‍കുന്നു. ആഗസ്ത് 17 ബുധനാഴ്ച ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലായാണ് 40 ലക്ഷം കണക്ഷനുകള്‍ നല്‍കുന്നത്.
ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗ്, പോണ്ടിച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമി, തമിഴ്നാട് പിസിസി പ്രസിഡന്റ് ജി.കെ.വാസന്‍, കേന്ദ്ര ഐടി മന്ത്രി ദയാനിധി മാരന്‍ എന്നിവര്‍ പങ്കെടുക്കും.












Click it and Unblock the Notifications