സിറ്റി പൊലീസ് കമ്മിഷണര്‍മാരെ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു നഗരങ്ങളിലേയും പൊലീസ് കമ്മീഷണര്‍മാരടക്കം 15 ഐപിഎസ് ഓഫീസര്‍മാരെ സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവായി.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി മനാജ് എബ്രഹാമിനെ നിയമിച്ചു.പി.വിജയനാണ് കൊച്ചി സിറ്റി കമ്മീഷണര്‍. കോഴിക്കോട് പോലീസ് കമ്മീഷണറായി അജിത്ത്കുമാറിനെ നിയമിച്ചു.
തിരുവനന്തപുരം റൂറല്‍ എസ് പിയായി ഗോപിനാഥിനെയും കൊല്ലം എസ് പിയായി സന്തോഷ്കുമാറിനെയും നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications