വൈദ്യുതി മോഷണം: നിയമം പരിഗണനയില്‍
കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുംവരെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം 351 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞു. ഇത് ഉടന്‍ തന്നെ 50 കോടിയില്‍ താഴെയാക്കുമെന്നും ബോര്‍ഡ് താമസിയാതെ ലാഭത്തിലാകുമെന്നും ആര്യാടന്‍ പറഞ്ഞു.
പ്രമുഖ കമ്പനികള്‍ വൈദ്യുത മോഷണം തുടരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവര്‍ക്കു കര്‍ശനമായ ശിക്ഷ നല്‍കുന്നിനും ഇവരെ ജയിലിലടക്കുന്നതിനും നിയമ നിര്‍മാണം പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications