പ്രധാനമന്ത്രി സപ്തംബര്‍ രണ്ടിന് കേരളത്തില്‍
തിരുവനന്തപുരം: പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് സപ്തംബര്‍ 2ന് കേരളത്തിലെത്തും. തിരുവനന്തപുരത്തെ നിയമസഭാ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധിജ-ി, നെഹ്റു, അംബേദ്കര്‍ പ്രതിമകള്‍ അദ്ദേഹം അനാവരണം ചെയ്യും.
സുനാമി പുനരധിവാസ ക്യാമ്പുകളും പ്രധാനമന്ത്രി സന്ദര്‍ശിക്കും. പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പുരോഗതി അദ്ദേഹം വിലയിരുത്തും.
സെപ്തംബര്‍ മൂന്നിന് അദ്ദേഹം ചെന്നൈയിലേക്ക് പോകും. ചെന്നൈയിലെ താമ്പരത്തുള്ള സിദ്ധ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.












Click it and Unblock the Notifications