ഗോവിന്ദയുടെ ഭാര്യക്കും മക്കള്‍ക്കും അപകടത്തില്‍ പരിക്ക്
ജയ്പൂര്‍: ഹിന്ദി ചലച്ചിത്ര താരവും കോണ്‍ഗ്രസ് എംപിയുമായ ഗോവിന്ദയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും കാറപകടത്തില്‍ പരിക്കേറ്റു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഗോവിന്ദയുടെ സുഹൃത്ത് ഋഷഭ് അപകടത്തില്‍ കൊല്ലപ്പെട്ടു.
അജ്മീറിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഭഗ്റു എന്ന സ്ഥലത്തു വച്ച് ഒരു ലോറിയുമായി ഇടിക്കുകയായിരുന്നു.
ഗോവിന്ദയുടെ ഭാര്യയെയും മക്കളെയും കാര്‍ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications