എംഎല്‍എ അടക്കം 8 പേരെ നക്സലുകള്‍ കൊന്നു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മെഹ്ബൂബ്നഗര്‍ ജില്ലയില്‍ ഒരു എംഎല്‍എയെയും മറ്റ് ഏഴ് പേരെയും ആഗസ്ത് 15 തിങ്കളാഴ്ച നക്സലുകള്‍ കൊന്നു.
മക്തല്‍ മണ്ഡലത്തിലെ എംഎല്‍എയായ നര്‍സി റെഡ്ഢിയാണ് കൊല്ലപ്പെട്ടത്. നാരായണ്‍പേട്ടില്‍ ഒരു സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ പോവുകയായിരുന്ന എംഎല്‍എയെയും മറ്റുള്ളവരെയും നക്സലുകള്‍ വെടിവച്ചുകൊല്ലുകയായിരുന്നു.












Click it and Unblock the Notifications