സര്‍ക്കാര്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
ദില്ലി: ദില്ലിയിലെ കേരള സര്‍ക്കാര്‍ ഓഫീസുകളുടെയും കെല്‍ട്രോണ്‍ തുടങ്ങിയ ഏജന്‍സികളുടെയും പ്രവര്‍ത്തനം വിശദീകരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയില്‍ ഉദ്ഘാടനം ചെയ്തു.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സിഡിറ്റാണ് വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ കൂടാതെ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേരളത്തിന്റെ കേസുകള്‍,വിഐപി.കളുടെ സന്ദര്‍ശനം, കലാസാംസ്കാരിക പരിപാടികള്‍, മാധ്യമ സാംസ്കാരിക പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും വെബ്സൈറ്റില്‍ ലഭ്യമാണ്.












Click it and Unblock the Notifications