Get Updates
Get notified of breaking news, exclusive insights, and must-see stories!

പതാക: കേസെടുക്കണമെന്ന് പി.സി.തോമസ്

കണ്ണൂര്‍: മൂവാറ്റുപുഴയില്‍ ദേശീയ പതാകയ്ക്ക് മുകളില്‍ മുസ്ലിം ലീഗ് പതാക കെട്ടിയ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ദേശീയ പതാകയ്ക്ക് മുകളില്‍ പാര്‍ട്ടി പതാക കെട്ടിയ മുസ്ലീംലീഗിനെതിരെ ഇന്ത്യന്‍ പതാക നിയമപ്രകാരം കേസെടുക്കണമെന്ന് പി.സി.തോമസ് എംപി കണ്ണൂരില്‍ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തിലാണ് ഇത് നടന്നതെന്നതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്യ്രദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ച മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന്യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പി.കൃഷ്ണദാസ് കൊച്ചിയില്‍ പറഞ്ഞു.

മൂവാറ്റുപുഴയില്‍ ലീഗ് ഹൗസിന് മുമ്പില്‍ ദേശീയ പാതകയ്ക്ക് മുകളില്‍ ലീഗിന്റെ പതാക കെട്ടിയിട്ടും പോലീസ് കേസെടുത്തില്ല. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. ഇതുവരെ ഒരാളെപ്പോലും അറസ്റുചെയ്യാനാവാത്തത് ജില്ല കളക്ടര്‍ മുഹമ്മദ് ഹനീഷിന്റെ വീഴ്ചയാണെന്നും കൃഷ്ണദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+