മാറാട്: ഹൈക്കോടതി വിശദീകരണം തേടി
കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിന്റെ വിചാരണ എന്ന് പൂര്‍ത്തിയാകുമെന്ന് അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേസിലെ 94-ാം പ്രതി അബ്ദുള്‍ ലത്തീഫ് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് ആര്‍.ബസന്താണ് ഈ നിര്‍ദ്ദേശം നല്കിയത്.
രണ്ടു വര്‍ഷമായി കേസിലെ പ്രതികള്‍ വിചാരണത്തടവിലാണെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് വിചാരണ എന്ന് പൂര്‍ത്തിയാകുമെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.












Click it and Unblock the Notifications