കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാനൂരില്‍ എട്ട് വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: പാനൂരില്‍ വിഎച്ച്പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രദീപ്കുമാര്‍ ഉള്‍പ്പെടെ എട്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു. ആഗസ്ത് 15 തിങ്കളാഴ്ച തലശേരിയിലും വിവിധ ഭാഗങ്ങലിലും നടന്ന അക്രമങ്ങളെ തുടര്‍ന്നാണ് ഈ നടപടി.

തിങ്കളാഴ്ച എന്‍ഡിഎഫ് തലശേരിയില്‍ സംഘടിപ്പിച്ച ഫ്രീഡം പരേഡില്‍ പങ്കെടുക്കാന്‍ പോകുന്നവരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയും വാഹനങ്ങളുടെ കാറ്റഴിച്ചുവിടുകയും ചെയ്തിരുന്നു. തലായിയില്‍ ബോംബുമായി നിന്ന ആര്‍എസ്എസ് പ്രവര്‍ത്തത്തകരുടെ സംഘത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X