തീവ്രവാദത്തെ പിന്തുണക്കുന്നില്ല: പാകിസ്ഥാന്‍
ഇസ്ലാമബാദ്: പാകിസ്ഥാന്റെ നിയന്ത്രണത്തില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന താവളങ്ങളില്ലെന്നും പാകിസ്ഥാന്‍ തീവ്രവാദത്തെ പിന്തുണക്കുന്നില്ലെന്നും പാകിസ്ഥാന്‍ വിദേശകാര്യവക്താവ് മുഹമ്മദ് നയീം ഖാന്‍ പറഞ്ഞു.
പാകിസ്ഥാനിലെ തീവ്രവാദികളുടെ എല്ലാ പ്രവര്‍ത്തനകേന്ദ്രങ്ങളും തകര്‍ക്കണമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ സ്വാതന്ത്യ്രദിന പ്രസംഗത്തിലെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പാകിസ്ഥാന്‍ വക്താവ്.
കശ്മീരുള്‍പ്പെടെയുള്ള തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയും പാകിസ്ഥാനും പ്രതിജ്ഞാബദ്ധമാണെന്നും പാകിസ്ഥാന്‍ വക്താവ് പറഞ്ഞു.












Click it and Unblock the Notifications