ജപ്പാന്‍ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
ടോക്കിയോ: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ജപ്പാന്‍ പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു.
തിരമാലകള്‍ ഉയര്‍ന്നുപൊങ്ങിയതിനെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചത്. എന്നാല്‍ പിന്നീട് ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു.
റിച്ചര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് വടക്കന്‍ ജപ്പാനിലുണ്ടായത്.












Click it and Unblock the Notifications