Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയപ്രശ്നം: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയകോളജുകളില്‍ 50 ശതമാനം സീറ്റ് മെറിറ്റ് ക്വാട്ടയില്‍ നല്‍കണമെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി. ആഗസ്ത് 17 ബുധനാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകാലാവധി ബാക്കിയുളള പഞ്ചായത്തുകളിലും സപ്തംബറില്‍ തന്നെ തിരഞ്ഞെടുപ്പു നടത്തും. 50 കോടിയുടെ പൊതുമരാമത്തു ജോലികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. 65 വയസു കഴിഞ്ഞ ക്ഷീരകര്‍ഷകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തും.

ഗള്‍ഫ് വിമാനസര്‍വീസ് സംബന്ധിച്ച് വിമാനക്കമ്പനികളുടെ യോഗം ആഗസ്ത് 29ന് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+