സ്വാശ്രയ കോളജ്: റിവ്യൂ ഹര്‍ജി നല്‍കാന്‍ ആവശ്യപ്പെടുമെന്ന് രമേശ്
കൊച്ചി: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംബന്ധിച്ച സുപ്രിം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കാന്‍ കെപിസിസി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
ആഗസ്ത് 16 ബുധനാഴ്ച കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ബുധനാഴ്ച മൂവാറ്റുപുഴയില്‍ കെപിസിസി അംഗങ്ങളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ചേരുമെന്ന് ചെന്നിത്തല അറിയിച്ചു.












Click it and Unblock the Notifications