ബാഗ്ദാദില്‍ സ്ഫോടനങ്ങളില്‍ 31 മരണം
ബാഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബാഗ്ദാദ് നഗരത്തെ പിടിച്ചുകുലുക്കിയ മൂന്ന് കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 49 പേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആഗസ്ത് 17 ബുധനാഴ്ച മധ്യബാഗ്ദാദിലെ അല്‍-നാഹ്ദ ബസ് സ്റേഷനില്‍ മിനുട്ടുകള്‍ക്കുള്ളിലാണ് രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങളുണ്ടായത്. മൂന്നാമത്തെ സ്ഫോടനം ഒരു ആശുപത്രിക്ക് സമീപത്തു വച്ചായിരുന്നു.












Click it and Unblock the Notifications