മുംബൈ ഓഹരി സൂചിക 7900 കടന്നു
മുംബൈ: മുംബൈ ഓഹരി വിപണിയിലെ സൂചിക പുതിയ ഉയരത്തിലെത്തി. ആഗസ്ത് 18 വ്യാഴാഴ്ച രാവിലെ സൂചിക 7900 കടന്നു.
ബുധനാഴ്ച 7859.53ല്‍ ക്ലോസ് ചെയ്ത ഓഹരി സൂചിക വ്യാഴാഴ്ച രാവിലെ 50 പോയിന്റോളം ഉയര്‍ന്ന് 7902.94ല്‍ എത്തുകയായിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, റിലയന്‍ എനര്‍ജി, എല്‍ ആന്റ് ടി, ഐടിസി, ഐപിസിഎല്‍, മാരുതി, ഒഎന്‍ജിസി, പിഎന്‍ബി, റാന്‍ബാക്സി, സെയ്ല്‍, സത്യം കമ്പ്യൂട്ടേഴ്സ്, എസ്ബിഐ, ഇന്‍ഫോസിസ്, ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റീല്‍, ടിസിഎസ്, വിപ്രോ, സീ എന്നിവയുടെ ഓഹരി വില്പനയാണ് സൂചിക കുതിച്ചുകയറാന്‍ കാരണമായത്.












Click it and Unblock the Notifications