Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗല്‍ പാണ്ഡെ നിരോധിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യമുയര്‍ന്നു

ദില്ലി: അമീര്‍ഖാന്‍ നായകനായി അഭിനയിച്ച മംഗല്‍ പാണ്ഡെ: ദിറൈസിംഗ് എന്ന ഹിന്ദി ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യമുയര്‍ന്നു.

സമാജ്വാദി പാര്‍ട്ടിയിലെ ഉദയ്പ്രതാപ്സിംഗാണ് ഈ ആവശ്യമുന്നയിച്ചത്. വിപ്ലവകാരിയായ മംഗല്‍ പാണ്ഡെയെ തെറ്റായ രീതിയിലാണ് ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഉദയ്പ്രതാപ്സിംഗ് ചൂണ്ടിക്കാട്ടി.

മംഗല്‍ പാണ്ഡെയ്ക്ക് ഒരു പെണ്‍കുട്ടിയി ബന്ധമുണ്ടായിരുന്നതായി ചിത്രീകരിച്ചതിനെയാണ് ഉദയ്പ്രതാപ്സിംഗ് പ്രധാനമായും എതിര്‍ത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+