സ്വാശ്രയകോളജ്: കേന്ദ്രനിയമം വേണമെന്ന് കാരാട്ട്
തിരുവനന്തപുരം: സ്വാശ്രയകോളജില്‍ സര്‍ക്കാര്‍ സംവരണം ഒഴിവാക്കിയ സുപ്രീംകോടതി വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. പാര്‍ട്ടി സംസ്ഥാനകമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു.
സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സ്വാശ്രയകോളജുകളെ നിയന്ത്രിക്കാന്‍ കഴിയുമാറായിരിക്കണം നിയമം കൊണ്ടുവരേണ്ടത്. ഈ നിയമം നടപ്പാക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കുമെന്ന് കാരാട്ട് പ്രത്യാശ പ്രകടിപ്പിച്ചു.












Click it and Unblock the Notifications