ബെല്‍ഗാമില്‍ നേവി ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു
ബാംഗ്ലൂര്‍: ബെല്‍ഗാമിലെ ഖാനാപൂരിനടുത്ത കുന്നുംപ്രദേശത്ത് നേവിയുടെ ഹെലികോപ്ററര്‍ തകര്‍ന്നു വീണു. സംഭവത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റതായി പ്രാഥമികവിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഗോവയില്‍ നിന്നും ഹൈദരാബാദിലേക്കു പോകുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്.
ഉന്നത ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തേക്കു പോയിട്ടുണ്ട്.












Click it and Unblock the Notifications