കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാന്‍സ് ബാര്‍ നിരോധനം സ്റേ ചെയ്യാനുള്ള ഹര്‍ജി തള്ളി

  • By Staff
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ നിരോധിക്കുന്നത് താല്‍ക്കാലികമായിസ്റേ ചെയ്യാനാവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതി നിരസിച്ചു.

ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസിലുള്ള കൂടുതല്‍ വാദം കേള്‍ക്കല്‍ ആഗസ്ത് 29ലേക്കു മാററി.

ഡാന്‍സ് ബാറുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ഹോട്ടല്‍ ആന്റ് റസ്റോറന്റ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി അടുത്തിടെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X