കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി.എസ് ജോണ്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് വി.എസിന് നല്‍കും

  • By Staff
Google Oneindia Malayalam News

കൊച്ചി: പി.എസ് ജോണ്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് ആഗസ്ത് 22ന് കൊച്ചിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ വച്ച് സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന് നല്‍കും. കേരളസമൂഹത്തിനു നല്‍കിയ സമഗ്രസംഭാവന കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്.

എറണാകുളം പ്രസ്ക്ലബ്ബ് നല്‍കുന്ന അവാര്‍ഡ് ് ജസ്റിസ്. വി.ആര്‍ കൃഷ്ണയ്യരാണ് വി.എസിനു നല്‍കുക. ഡോ.സുകുമാര്‍ അഴീക്കോട് അനുസ്മരണപ്രസംഗം നടത്തും.

ഡോ.സെബാസ്റ്യന്‍ പോള്‍ എംപി, എറണാകുളം ജില്ലാ മേയര്‍ സി.എം ദിനേശ് മണി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X