ലാവ്ലിന്‍ കേസ് അന്വേഷണം തൃപ്തികരമല്ല: ഹസ്സന്‍
കണ്ണൂര്‍: എസ്എന്‍സി ലാവ്ലിന്‍ കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സന്‍.
കേസിന്റെ അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ഹസ്സന്‍ ആവശ്യപ്പെട്ടു. ആഗസ്ത് 20 ശനിയാഴ്ച കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി വക്താവെന്ന നിലയിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കെപിസിസി ഇടപെടാറില്ലെന്നും ഹസ്സന്‍ വ്യക്തമാക്കി.












Click it and Unblock the Notifications