ജോണി നെല്ലൂരിന്റെ രാജിക്കായി നിരാഹാരം
മൂവാറ്റുപുഴ: എന്‍സിഐയില്‍ ചേര്‍ന്ന ജോണി നെല്ലൂര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അംഗം മുഹമ്മദ് ബഷീര്‍ നിരാഹാരസത്യഗ്രഹം അനുഷ്ഠിക്കും.
യുഡിഎഫ് ടിക്കറ്റിലാണ് ജോണി നെല്ലൂര്‍ ജയിച്ചതെന്നതിനാലാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതെന്ന് മൂവാറ്റുപുഴയിലെ യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.
രാജി വച്ചില്ലെങ്കില്‍ ജോണി നെല്ലൂരിന്റെ എല്ലാ പൊതുപരിപാടികളും ബഹിഷ്കരിക്കുമെന്നും അവര്‍ അറിയിച്ചു.












Click it and Unblock the Notifications