Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബ് ഗ്രൂപ്പ്-എന്‍സിഐ ലയനം ഞായറാഴ്ച

കൊച്ചി: ആഗസ്ത് 21 ഞായറാഴ്ച കേരളാ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുമായി ലയിക്കും. എറണാകുളം രാജേന്ദ്രമൈതാനിയില്‍ നടക്കുന്ന ലയന സമ്മേളനം കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്കു രണ്ടു മണിക്കാണ് ലയനം സമ്മേളനം ആരംഭിക്കുന്നത്. നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയ പ്രസിഡന്റ് കെ.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും.

യുഡിഎഫ് വിട്ടതിന് ശേഷം ജേക്കബ് എന്‍സിഐ നേതൃത്വവുമായി പല ഘട്ടം ചര്‍ച്ച നടത്തിയതിനു ശേഷമാണ് ലയനത്തിന് ധാരണയായത്. ജേക്കബ് ഗ്രൂപ്പ് നാഷണല്‍ കോണ്‍ഗ്രസില്‍ ലയിക്കുന്നതോടെ ടി.എം.ജേക്കബ് എന്‍സിഐയുടെ നിയമസഭാകക്ഷി നേതാവാകും.

കേരള കോണ്‍ഗ്രസ് (ജേക്കബ്)ന്റെ പല ജില്ലകളിലെയും പ്രാദേശിക യൂണിറ്റുകള്‍ ലയനത്തിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ടെങ്കിലും അതൊക്ക മറികടന്നാണ് പാര്‍ട്ടിയെ എന്‍സിഐയില്‍ ലയിപ്പിക്കാനുള്ള നീക്കവുമായി ജേക്കബ് മുന്നോട്ടുപോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+