Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂട്ടാസിംഗിനെ നീക്കണമെന്ന് സിപിഐ

ഭോപാല്‍: ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഭൂട്ടാസിംഗിനെ നീക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

ഭൂട്ടാസിംഗിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്ത് 24ന് ബീഹാര്‍ ബന്ദ് നടത്തുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍ അറിയിച്ചു.

ഭൂട്ടാസിംഗ് തുടരുന്നത് ബീഹാറില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നതിന് അവസരമൊരുക്കലായിരിക്കും. ഈ ലക്ഷ്യം മുന്നില്‍ കണ്ട് ഭൂട്ടാംസിഗ് തുടരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്- ബര്‍ദാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+