കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ മൂന്നു പേരെ ഭീകരര്‍ വധിച്ചു

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുവില്‍ ഗ്രാമപ്രതിരോധ സമിതിയംഗമടക്കം മൂന്നുപേരെ ഭീകരര്‍ കൊലപ്പെടുത്തി. മുഹമ്മദ് ഇസാക്ക്, മുഹമ്മദ് ഷാഹീം, ഇല്ലീം ദിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ജമ്മു-കശ്മീരിലെ രജൗറിയിലാണ് സംഭവമുണ്ടായത്. രജൗറിലെ ഉറാന്‍സെറ ഗ്രാമത്തിലെ താമസക്കാരായിരുന്ന മുന്നുപേരെയും വീട്ടില്‍ നിന്നും പുറത്തേക്കു വലിച്ചിറക്കി ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

മൂന്നുപേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X